headerlogo
local

ജന വിരുദ്ദമായ വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കണം-എൻ.സി.സി.ഓ.ഇ.ഇ.ഇ.

കെ. എസ്. ഇ. ബി. ജീവനക്കാർ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

 ജന വിരുദ്ദമായ വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കണം-എൻ.സി.സി.ഓ.ഇ.ഇ.ഇ.
avatar image

NDR News

29 Nov 2021 10:54 AM

നടുവണ്ണൂർ : വൈദ്യുതി ജീവനക്കാർ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ജന വിരുദ്ദമായ വൈദ്യുതി ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കൂട്ടായ്മ സംഘടിപ്പിച്ചത്.

       നടുവണ്ണൂർ ഇലകട്രിസിറ്റി സെക്ഷൻ ഓഫീസിലെ, തൊഴിലാളികളുടെയും, ഓഫീസർമാരുടെയും ദേശീയ സംഘടനയായ എൻ. സി. സി. ഓ. ഇ. ഇ. ഇ. യുടെ നേതൃത്വത്തിലാണ് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചത്.

NDR News
29 Nov 2021 10:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents