headerlogo
local

പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള റോഡ് ശുചീകരിച്ചു

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തിയാണ് ശുചീകരണം

 പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിലേക്കുള്ള റോഡ് ശുചീകരിച്ചു
avatar image

NDR News

28 Oct 2021 05:36 PM

പേരാമ്പ്ര: സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് പരിധിയിലുള്ള പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂളിലേക്കുള്ള വഴി ശുചീകരിച്ചു. പേരാമ്പ്ര ജംഗ്ഷൻ മുതൽ പേരാമ്പ്ര ഹൈസ്കൂൾ പരിസരം വരെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ശുചീകരിച്ചത്. 

      പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പതിനഞ്ചാം വാർഡ് മെമ്പർ സജു സി. എം. ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി

NDR News
28 Oct 2021 05:36 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents