headerlogo
local

കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കരനെൽ കൃഷി വിളവെടുപ്പ് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര എം .എൽ. എ ടി പി രാമകൃഷ്ണൻ നിർവഹിച്ചു.

 കരനെൽ കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു
avatar image

NDR News

18 Sep 2021 09:38 PM

കൽപ്പത്തൂർ: ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയ കരനെൽ കൃഷി വിളവെടുപ്പ് കോഴിക്കോട് ജില്ലാതല ഉദ്ഘാടനം പേരാമ്പ്ര  എം .എൽ. എ  ടി പി രാമകൃഷ്ണൻ നിർവഹിച്ചു. 

പേരാമ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഡെപ്യൂട്ടി ഡയറക്ടർ സ്വപ്ന  പദ്ധതി വിശദീകരണം നടത്തി. 

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാരദ പി.എൻ , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി കൊട്ടാരത്തിൽ , വാർഡ് മെമ്പർമാരായ അബ്ദുൾ സലാം ,ഗീത നന്ദനം തുടങ്ങിയവർ സംസാരിച്ചു. കൃഷി അസിസ്റ്റ് ഡയറക്ടർ  ബിന്ദു ആർ സ്വാഗതവും , കൃഷി അസിസ്റ്റൻ്റ് ദൃശ്യ നന്ദിയും പറഞ്ഞു.

NDR News
18 Sep 2021 09:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents