headerlogo
explainer

ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം; പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്

പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ.

 ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം;  പ്രതിദിനം 50 ടെസ്റ്റുകൾ മതിയെന്ന് മോട്ടോർ വാഹനവകുപ്പ്
avatar image

NDR News

06 Mar 2024 07:29 PM

കോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പ്രതിദിനം 50 ടെസ്റ്റുകൾ എന്ന നിലയിലേയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇപ്പോൾ പ്രതിദിനം 160 ടെസ്റ്റുകൾ നടത്തുന്നുണ്ട്. 

 

     മെയ് 5 മുതൽ നടപ്പിലാക്കാനിരിക്കുന്ന പരിഷ്ക്കരണത്തിൻ്റെ ഭാഗമാണ് പുതിയ നിയന്ത്രണങ്ങളെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. മോട്ടോർ വാഹന വകുപ്പിൻ്റെ പുതിയ തീരുമാനത്തിൽ പ്രതിഷേധവുമായി ഡ്രൈവിങ് സ്കൂൾ ജീവനക്കാർ രംഗത്തെത്തിയിട്ടുണ്ട്.

NDR News
06 Mar 2024 07:29 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents