പരിമിതികളെ അതിജയിച്ച ഷെഫിൻ അബ്ദൽഖാദറിനെ അനുമോദിച്ചു
പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മൊമെൻ്റൊ സമർപ്പിച്ചു
കാരയാട് : ജന്മനായുള്ള കാഴ്ചാ പരിമിതിയെ അതിജീവിച്ച് തൻ്റെ കഠിനമായ പ്രയത്നത്തിലൂടെ ഹൈദരാബാദ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ ഡോക്ടറേറ്റ് വിരുദം കരസ്ഥമാക്കി നാടിൻ്റെ അഭിമാനമായി മാറിയ ഷെഫിൻ അബ്ദുൽ ഖാദറിനെ കുരുടിമുക്ക് ശാഖാ മുസ്‌ലിംലീഗ് കമ്മറ്റി അനു മോദിച്ചു .പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങൾ മൊമെൻ്റൊ സമർപ്പിച്ചു.
ഇ.കെ. അഹമദ് മൗലവി, ബഷീർ സി.എം. അബ്ദുറഹിമാൻ മലയിൽ, എം.കെ. അബ്ദു റഹിമാൻ മാസ്റ്റർ, മുഹമ്മദ് ചാവട്ട്,സി.കെ. ഉമ്മർ, മൊയ്തിഹാജി, ടി.കെ. മുഹമ്മദ്, സമീർ കെ.കെ. സംബന്ധിച്ചു.