പേരാമ്പ്ര സി കെ ജി കോളേജ് 82 83 വർഷ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തി
പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ ഉൽഘാടനം ചെയ്തു
പേരാമ്പ്ര: പേരാമ്പ്ര സികെജി ഗവ: കോളേജിലെ 82-83 പ്രീഡിഗ്രി ബാച്ചിൻ്റെ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിച്ചു - 1 പേരാമ്പ്ര ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ഒത്തു ചേരൽ പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽ കുമാർ ഉൽഘാടനം ചെയ്തു. ടി.ഭാരതിയുടെ അധ്യക്ഷതയിൽ ചേർന്ന സംഗമത്തിൽ പത്മിനി സ്വാഗതവും എ.കെ. രാജൻ നന്ദിയും പറഞ്ഞു.
വിശ്വൻ, ശ്രീധരൻ നടുവണ്ണൂർ സജീവൻ കൂട്ടാലിട,വൽസൻ വെള്ളിയൂർ എന്നിവർ ആശംസയർപ്പിച്ചു.