headerlogo
education

വയനാടിന് കൈതാങ്ങായി നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും

വിദ്യാർത്ഥികൾ സ്വരൂപിച്ച തുക കൈമാറി

 വയനാടിന് കൈതാങ്ങായി നടുവണ്ണൂർ നൂറുൽ ഹുദാ പബ്ലിക് സ്കൂളും
avatar image

NDR News

12 Sep 2024 09:08 PM

നടുവണ്ണൂർ: നൂറുൽ ഹുദാ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് സ്വരൂപിച്ച സാമ്പത്തിക സഹായം വിദ്യാർത്ഥികളും മാനേജ്മെൻ്റും ചേർന്ന് കൈമാറി. നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ദാമോദരൻ സഹായം ഏറ്റുവാങ്ങി. എം.കെ. പരീദ് അദ്ധ്യക്ഷനായി. 

     പി.കെ. ഇബ്രാഹിം, എൻ.കെ. അബ്ദുസ്സമദ്, സഹീർ ഇ.കെ., സി.പി. ഇമ്പിച്ചി മൊയ്തി ഹാജി, കെ.കെ. ഷരീഫ്, അഷ്റഫ് മങ്ങര, ടി.കെ.എം. ബഷീർ, അലി റഫീഖ്, ശിഹാബുദ്ദീൻ, ഗൗരി ബാലൻ, റഹീന യുസുഫ് എന്നിവർ സംസാരിച്ചു.

NDR News
12 Sep 2024 09:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents