headerlogo
education

അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ എൻ.എം.എം.എസ്. പരീക്ഷ പരിശീലനത്തിന് തുടക്കം

പി.ടി.എ. പ്രസിഡൻ്റ് ശശി ഊട്ടേരി ഉദ്ഘാടനം നിർവഹിച്ചു

 അരിക്കുളം കെ.പി.എം.എസ്.എം. എച്ച്.എസ്.എസിൽ എൻ.എം.എം.എസ്. പരീക്ഷ പരിശീലനത്തിന് തുടക്കം
avatar image

NDR News

30 Aug 2024 07:42 PM

അരിക്കുളം: അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ എൻ.എം.എം.എസ്. പരീക്ഷ പരിശീലനത്തിന് തുടക്കമായി. സ്കൂളിൽ നടന്ന ചടങ്ങിൽ പി.ടി.എ. പ്രസിഡൻ്റ് ശശി ഊട്ടേരി ഉദ്ഘാടനം നിർവഹിച്ചു. ഹെഡ്മാസ്റ്റർ കെ.പി. അബ്ദുറഹ്മാൻ അദ്ധ്യക്ഷനായി.

      ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രാകേഷ് കുമാർ, വി.സി. ഷാജി, അബ്ദുൽ അസീസ്, സി.എം. ഷിജു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കോഡിനേറ്റർ അഞ്ചു കെ. സ്വാഗതവും ഷർജിന കെ.വി. നന്ദിയും രേഖപ്പെടുത്തി.

NDR News
30 Aug 2024 07:42 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents