headerlogo
education

മേപ്പയൂർ സലഫി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു

കൊയിലാണ്ടി റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു ടി. ഉദ്ഘാടനം നിർവ്വഹിച്ചു

 മേപ്പയൂർ സലഫി ഹയർ സെക്കൻ്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്ക്കരണ പരിപാടി സംഘടിപ്പിച്ചു
avatar image

NDR News

21 Aug 2024 06:38 PM

മേപ്പയൂർ: എൻ.എസ്.എസ്. യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ ബോധവത്ക്കരണം 'കാവലാൾ' പയ്യോളി ക്ലസ്റ്റർ തല ഉദ്ഘാടനം മേപ്പയൂർ സലഫി ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു. കൊയിലാണ്ടി റെയ്ഞ്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷിജു ടി. ഉദ്ഘാടനം നിർവ്വഹിച്ചു.

      പ്രിൻസിപ്പാൾ ലാലു അദ്ധ്യക്ഷനായി. സ്റ്റാഫ് സെക്രട്ടറി രേഷ്മ, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സ്വാലിഹ് എന്നിവർ സംസാരിച്ചു. സ്കൂൾ എൻ.എസ്.എസ്. ലീഡർ റിഷാൻ മുഹമ്മദ് സ്വാഗതവും ജോസ്ന സുനിൽ നന്ദിയും പറഞ്ഞു.

NDR News
21 Aug 2024 06:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents