headerlogo
education

ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ ശ്രാവണ പൂർണ്ണിമാ ദിനാഘോഷം

ബാലകൃഷ്ണൻ വിഷ്ണോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു

 ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിൽ ശ്രാവണ പൂർണ്ണിമാ ദിനാഘോഷം
avatar image

NDR News

20 Aug 2024 09:57 PM

നടുവണ്ണൂർ: നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ ശ്രാവണ പൂർണ്ണിമാ സംസ്കൃത ദിനാഘോഷം സംഘടിപ്പിച്ചു. ബാലകൃഷ്ണൻ വിഷ്ണോത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. സുഭാഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.

      സംസ്കൃതം കയ്യെഴുത്ത് പ്രതിയുടെ പ്രകാശനം വി.സി. സാജിദ് നിർവ്വഹിച്ചു. എം.കെ. പാർവ്വണ, സ്റ്റാഫ് സെക്രട്ടറി വി.കെ. നൗഷാദ്, സുനിത, വേദവി പ്രശാന്ത്, സുരേഷ് കുമാർ സി. എന്നിവർ സംസാരിച്ചു.

NDR News
20 Aug 2024 09:57 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents