headerlogo
education

ജി.വി.എച്ച്.എസ് മേപ്പയൂരിൽ എസ്.പി.സി. പുതിയ ബാച്ചിന്റെ ഉദ്ഘാടനവും, രക്ഷിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു

മേപ്പയൂർ എസ്.എച്ച്.ഒ. ഷിജു ഇ.കെ. ഉദ്ഘാടനം നിർവഹിച്ചു

 ജി.വി.എച്ച്.എസ് മേപ്പയൂരിൽ എസ്.പി.സി. പുതിയ ബാച്ചിന്റെ ഉദ്ഘാടനവും, രക്ഷിതാക്കളുടെ സംഗമവും സംഘടിപ്പിച്ചു
avatar image

NDR News

11 Aug 2024 08:12 PM

മേപ്പയൂർ: ജി.വി.എച്ച്.എസ്. മേപ്പയൂരിലെ എസ്.പി.സി. പുതിയ ബാച്ചിന്റെ ഉദ്ഘാടനവും രക്ഷിതാക്കളുടെ സംഗമവും നടന്നു. മേപ്പയൂർ എസ്.എച്ച്.ഒ. ഷിജു ഇ.കെ. ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പാൾ കെ. നിഷിദ് അദ്ധ്യക്ഷനായി.

      എസ്.പി.സി. എ.എൻ.ഒ. യൂസഫ് (സബ്ബ് ഇൻസ്പെക്ടർ ഓഫ് പോലീസ്, പേരാമ്പ്ര) മുഖ്യപ്രഭാഷണം നടത്തി. പി. ദിനേശൻ, കെ.ടി. സ്മിത, കെ. ശ്രീവിദ്യ എന്നിവർ സംസാരിച്ചു. കെ.എം. മുഹമ്മദ് ഹെഡ്മാസ്റ്റർ സ്വാഗതവും, സി.പി.ഒ. സുധീഷ് കുമാർ നന്ദിയും പറഞ്ഞു.

NDR News
11 Aug 2024 08:12 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents