headerlogo
education

നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു

ഡോക്യുമെൻ്ററി പ്രദർശനം, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം തുടങ്ങിയവ സംഘടിപ്പിച്ചു

 നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

09 Aug 2024 07:47 PM

നൊച്ചാട്: നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ സാമൂഹികശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഹിരോഷിമ നാഗസാക്കി ദിനാചരണം സംഘടിപ്പിച്ചു. ഇതിൻ്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തി. സഡാക്കോ കൊക്ക് നിർമ്മാണം, ഡോക്യുമെൻ്ററി പ്രദർശനം, യുദ്ധവിരുദ്ധ പ്ലക്കാർഡ് നിർമ്മാണം, സമാധാനത്തിനൊപ്പം ഞങ്ങളും എന്നീ പരിപാടികൾ സംഘടിപ്പിച്ചു. 

       ഹെഡ്മിസ്ട്രസ് എ.കെ. അസ്മ അദ്ധ്യാപകരായ ലിനിയ കെ.എ., റിയാസ് എൻ., ആഷിത, ബീന പി., എം.പി.ടി.എ. ചെയർ പേഴ്സൺ ഹൈറുന്നിസ എന്നിവർ നേതൃത്വം നൽകി.

NDR News
09 Aug 2024 07:47 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents