headerlogo
education

കാർഗിൽ വിജയ് പരിപാടിയിൽ പങ്കാളികളായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ

കാനത്തിൽ ജമീല എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു

 കാർഗിൽ വിജയ് പരിപാടിയിൽ പങ്കാളികളായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ
avatar image

NDR News

26 Jul 2024 09:43 PM

നടുവണ്ണൂർ: കാർഗിൽ വിജയ് ദിവസത്തിന്റെ സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടി എക്സ് സർവീസ്മെൻ വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ എൻ.സി.സി. കേഡറ്റുകൾ പങ്കെടുത്തു. കാനത്തിൽ ജമീല എം.എൽ.എ. ചടങ്ങ് ഉദ്ഘാടനം ചെയ്തു.  

      കോഴിക്കോട് എൻ.സി.സി. ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ ഡി.കെ. പാത്ര മുഖ്യാതിഥിയായി. കുട്ടികൾക്കൊപ്പം സ്‌കൂൾ എൻ.സി.സി. എ.എൻ.ഒ.പി. കെ. രമ്യയും പങ്കെടുത്തു.

NDR News
26 Jul 2024 09:43 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents