headerlogo
education

പൊയിൽക്കാവ് എച്ച്.എസ്.എസിൽ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്ക് നാളെ (19/07/24) അവധി

പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും

 പൊയിൽക്കാവ് എച്ച്.എസ്.എസിൽ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്ക് നാളെ (19/07/24) അവധി
avatar image

NDR News

18 Jul 2024 10:08 PM

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കൻ്ററി സ്കൂളിൽ ഹൈസ്കൂൾ, യു.പി. വിഭാഗങ്ങൾക്ക് നാളെ (19/07/24 വെള്ളിയാഴ്ച) അവധി. പ്രതികൂല കാലാവസ്ഥ പരിഗണിച്ചും സ്കൂളിൻ്റെ സമീപ പ്രദേശങ്ങളിൽ അസാധാരണമായി വെള്ളം കയറുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് അവധി പ്രഖ്യാപിച്ചത്. 

     പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കുമെന്ന് പ്രധാനാദ്ധ്യാപകൻ അറിയിച്ചു.

NDR News
18 Jul 2024 10:08 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents