headerlogo
education

കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് നാളെ (19/07/2024) അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് അവധി പ്രഖ്യാപിച്ചത്

 കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളുകൾക്ക് നാളെ (19/07/2024) അവധി
avatar image

NDR News

18 Jul 2024 10:38 PM

കോഴിക്കോട്: കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി ഉൾപ്പെടെയുള്ള സ്കൂളുകൾക്ക് നാളെ (19/07/2024 വെള്ളി) അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു.

      ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ പല സ്കൂളുകളിലും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തിൽ കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് നടപടി.

NDR News
18 Jul 2024 10:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents