headerlogo
education

ഹ്യൂമൻ ബുക്ക്; കായണ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ അർപ്പിതയ്ക്ക് ഒന്നാം സ്ഥാനം

കോഴിക്കോട് ജില്ലാതലത്തിലാണ് അർപ്പിത ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്

 ഹ്യൂമൻ ബുക്ക്; കായണ്ണ ഹയർ സെക്കൻ്ററി സ്കൂളിലെ അർപ്പിതയ്ക്ക് ഒന്നാം സ്ഥാനം
avatar image

NDR News

03 Jul 2024 11:10 PM

കായണ്ണ: നാഷണൽ സർവീസ് സ്കീം നടപ്പിലാക്കിയ ഹ്യൂമൻ ബുക്ക് പരിപാടിയിൽ കായണ്ണ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ എൻ.എസ്.എസ്. ഗ്രൂപ്പ് ലീഡർ പി.വി. അർപ്പിത കോഴിക്കോട് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി. 

     കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ എൻ.എസ്.എസ്. സംസ്ഥാന കോഡിനേറ്റർ ജേക്കബ് ജോൺ, ഹയർ സെക്കൻ്ററി റീജിണൽ ഡെപ്യൂട്ടി ഡയറക്ടർ എം. സന്തോഷ് കുമാർ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

NDR News
03 Jul 2024 11:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents