headerlogo
education

കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

പ്രശസ്ത പ്രഭാഷകൻ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി

 കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
avatar image

NDR News

01 Jul 2024 10:31 PM

അരിക്കുളം: കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ ലഹരിക്കെതിരെ ജെ.ആർ.സി., ഗൈഡ്സ്, ഹെൽത്ത് ക്ലബ്ബ്, വിമുക്തി, ജാഗ്രത സമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത പ്രഭാഷകൻ രംഗീഷ് കടവത്ത് പ്രഭാഷണം നടത്തി. 

     പി.ടി.എ. പ്രസിഡൻ്റ് ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സുബൈർ എടപ്പത്തൂർ, സി.എം. ഷിജു, രാഗേഷ് കുമാർ, വി.സി ഷാജി, റജീന സി.കെ, അൻവർ ഷാ, ബേബി മുംതാസ്, അഖില എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ പി അബ്ദുറഹ്മാൻ സ്വാഗതവും ജെ.ആർ.സി. ചാർജ് വഹിക്കുന്ന വി. ഷീന നന്ദിയും രേഖപ്പെടുത്തി.

NDR News
01 Jul 2024 10:31 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents