headerlogo
education

നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു

പ്രധാനാദ്ധ്യാപിക എ.കെ. അസ്മ പരിപാടി ഉദ്ഘാടനം ചെയ്തു

 നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ക്യാമ്പെയ്ൻ സംഘടിപ്പിച്ചു
avatar image

NDR News

27 Jun 2024 09:11 AM

നൊച്ചാട്: നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക എ.കെ. അസ്മ പരിപാടി ഉദ്ഘാടനം ചെയ്തു.

     കെ.എ. ലിനിയ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ വലയം, ബോധവൽക്കരണ റാലി, പോസ്റ്റർ നിർമ്മാണം എന്നിവ നടന്നു. അദ്ധ്യാപകരായ റിയാസ് എൻ., ആഷിത കെ.വി., ബീന പി. എന്നിവർ നേതൃത്വം നൽകി.

NDR News
27 Jun 2024 09:11 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents