headerlogo
education

ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു

ഹെഡ്മിസ്ട്രസ്സ്‌ കെ. ശ്രീലേഖ പരിപാടി ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു
avatar image

NDR News

21 Jun 2024 09:27 PM

ഉള്ളിയേരി: ഉള്ളിയേരി ജി.എൽ.പി. സ്കൂളിൽ യോഗദിനാചരണം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ്സ്‌ കെ. ശ്രീലേഖ പരിപാടി ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന യോഗഭ്യാസപ്രകടനത്തിന് പ്രഭാകരൻ നേതൃത്വം നൽകി. 

     പി.ടി.എ. പ്രസിഡന്റ്‌ പി.ബി. പ്രബിൻ അദ്ധ്യക്ഷത വഹിച്ചു. മിനി പി.പി. സ്വാഗതവും അല്ലി എം.പി. നന്ദിയും പറഞ്ഞു. രജില, നഹ്ഷാന, നിധീഷ്, ശ്രീഷ്മ എന്നിവർ സംസാരിച്ചു.

NDR News
21 Jun 2024 09:27 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents