headerlogo
education

പരിസ്ഥിതി ദിനാഘോഷത്തിൽ സംഗീത ശിൽപ്പവുമായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ

ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ രാജൻ പരിപാടി ഉദ്‌ഘാടനം ചെയ്തു

 പരിസ്ഥിതി ദിനാഘോഷത്തിൽ സംഗീത ശിൽപ്പവുമായി ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ
avatar image

NDR News

05 Jun 2024 08:24 PM

നടുവണ്ണൂർ: വേറിട്ട പരിസ്ഥിതി ദിനാഘോഷവുമായി നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂൾ. സംഗീത ശിൽപ്പവുമായാണ് വിദ്യാർത്ഥികൾ രംഗത്തെത്തിയത്. പരിസ്ഥിതി ദിനാഘോഷം ജൈവ വൈവിധ്യ ബോർഡ് റിസോഴ്സ് പേഴ്സൺ രാജൻ ഉദ്‌ഘാടനം ചെയ്തു.

      പി.ടി.എ. പ്രസിഡൻ്റ് അഷ്റഫ് പുതിയപ്പുറം അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ എസ്.എം.സി. ചെയർമാൻ ശിബീഷ്, അനീഷ്, വി.കെ. നൗഷാദ്, ജ്യോതി, നിർമ്മല എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങളും സംഗീതശില്പവും സംഘടിപ്പിച്ചു.

NDR News
05 Jun 2024 08:24 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents