headerlogo
education

നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം നിർവഹിച്ചു

 നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു
avatar image

NDR News

05 Jun 2024 08:48 PM

നൊച്ചാട്: നൊച്ചാട് എ.എം.എൽ.പി. സ്കൂളിൽ കേന്ദ്ര സംസ്ഥാന വിഹിതങ്ങൾ ഉപയോഗിച്ച് നിർമ്മാണം പൂർത്തിയാക്കിയ കിച്ചൺ കം സ്റ്റോറിൻ്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി നിർവഹിച്ചു. വാർഡ് മെമ്പർ സനില ചെറുവറ്റ അദ്ധ്യക്ഷയായി.

      സ്കൂൾ മാനേജർ ടി. മുഹമ്മദ്, പി.ടി.എ. പ്രസിഡന്റ് ടി.ടി. അബ്ദുൾ സലാം, എം.പി.ടി.എ. ചെയർപേഴ്സൺ ഹൈറുന്നിസ, ബുഹാരി എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപിക എ.കെ. അസ്മ സ്വാഗതവും റിയാസ് എൻ. നന്ദിയും പറഞ്ഞു.

NDR News
05 Jun 2024 08:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents