headerlogo
education

ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ എൻ.സി.സി. ദിനം ആചരിച്ചു

ഹെഡ്മാസ്റ്റർ മുനാസ് ടി. ഉദ്ഘാടനം ചെയ്തു

 ജി.എച്ച്.എസ്.എസ്. നടുവണ്ണൂരിലെ എൻ.സി.സി. കേഡറ്റുകൾ എൻ.സി.സി. ദിനം ആചരിച്ചു
avatar image

NDR News

29 Nov 2023 07:53 AM

നടുവണ്ണൂർ: ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ എൻ.സി.സി കേഡറ്റുകൾ എൻ.സി.സി ദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്സും, റാലിയും, നോട്ടീസ് വിതരണവും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മുനാസ് ടി. ഉദ്ഘാടനം ചെയ്തു.

      9 കേരള ഗേൾസ് ബറ്റാലിയൻ എൻ.സി.സി. പി.ഐ. സ്റ്റാഫ് ഹവിൽദാർ അജിത് സിംഗ്, എൻ.സി.സി. ഓഫീസർ രമ്യ പി.കെ., സീനിയർ കേഡറ്റ് കോർപ്പറൽ പ്രിയംവദ പ്രമോദ് എന്നിവർ റാലിക്ക് നേതൃത്വം നൽകി.

NDR News
29 Nov 2023 07:53 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents