headerlogo
education

കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം; സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന്

യോഗം വൈകിട്ട് 3 മണിക്ക് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും

 കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവം; സ്വാഗത സംഘം രൂപീകരണ യോഗം ഇന്ന്
avatar image

NDR News

02 Nov 2023 09:46 AM

അരിക്കുളം: കൊയിലാണ്ടി ഉപജില്ല സ്കൂൾ കലോത്സവ സ്വാഗതസംഘ രൂപീകരണ യോഗം നവംബർ 2 വൈകിട്ട് 3 മണിക്ക് അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. 

      2023 നവംബർ 20 മുതൽ 24 വരെയാണ് കൊയിലാണ്ടി സബ്ജില്ലാ കലാമേള. അരിക്കുളം കെ.പി.എം.എസ്.എം. ഹയർ സെക്കൻ്ററി സ്കൂൾ കൗമാര കലോത്സവത്തിന് വേദിയാകും. 

NDR News
02 Nov 2023 09:46 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents