headerlogo
education

ഉള്ളിയേരി എ.യു.പി.സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു

സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ബീന ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി എ.യു.പി.സ്കൂളിൽ പ്രഭാത ഭക്ഷണ വിതരണം ആരംഭിച്ചു
avatar image

NDR News

12 Oct 2022 05:15 PM

ഉള്ളിയേരി: ഉള്ളിയേരി ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്ന പ്രഭാത ഭക്ഷണ പരിപാടിയുടെ ഭാഗമായി ഉള്ളിയേരി എയുപി സ്കൂളിൽ നടന്ന സ്കൂൾ തല വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ബീന ടീച്ചർ നിർവഹിച്ചു.  

       പിടിഎ പ്രസിഡണ്ട് എൻ പി ഗിരീഷ് അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ വി ബ്രജേഷ് കുമാർ, അനു ലതീഷ്, റഷീദ കെ, അരുണ, ബിജു കെ എം,, അരുണ, സാലിഹ, കെ വി സുരേഷ്, തുഷാര പ്രഭാകരൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു, ഹെഡ്മാസ്റ്റർ പി.എം ദിനേശൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുജ സി കെ നന്ദിയും രേഖപ്പെടുത്തി.

 

 

NDR News
12 Oct 2022 05:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents