headerlogo
education

ചാലിക്കര സർവകലാശാലാ കേന്ദ്രത്തിൽ ബി.എസ്.ഡബ്ല്യൂ പ്രവേശനം

അവസാന തീയതി 2022 സെപ്തംബർ 22 രാവിലെ 11 മണി

 ചാലിക്കര സർവകലാശാലാ കേന്ദ്രത്തിൽ ബി.എസ്.ഡബ്ല്യൂ പ്രവേശനം
avatar image

NDR News

21 Sep 2022 08:57 AM

പേരാമ്പ്ര: ചാലിക്കരയിൽ പ്രവർത്തിക്കുന്ന കാലിക്കറ്റ് സര്‍വകലാശാല പേരാമ്പ്ര പ്രാദേശിക കേന്ദ്രത്തിൽ 2022-23 അധ്യയനവര്‍ഷം ആരംഭിക്കുന്ന ബാച്ചിലർ ഓഫ് സോഷ്യൽ വർക്ക് (ബി.എസ്.ഡബ്ല്യൂ) കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 

       അപേക്ഷിക്കാവുന്ന അവസാന തീയതി 2022 സെപ്തംബർ 22 രാവിലെ 11 മണി വരെ. ഹയർ സെക്കൻഡറി യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ +91 496 299 1119.

NDR News
21 Sep 2022 08:57 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents