headerlogo
education

നൂറ്റി അമ്പതോളം ഓണപ്പതിപ്പുകളുമായി ജി.എം.എൽ.പി സ്കൂൾ നടുവണ്ണൂർ

എസ്.എസ്.ജി ചെയർമാൻ പി. വീരാൻ പതിപ്പുകൾ പ്രകാശനം ചെയ്തു

 നൂറ്റി അമ്പതോളം ഓണപ്പതിപ്പുകളുമായി  ജി.എം.എൽ.പി സ്കൂൾ നടുവണ്ണൂർ
avatar image

NDR News

17 Sep 2022 08:21 PM

നടുവണ്ണൂർ: ജി.എം.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ തയ്യാറാക്കിയ നൂറ്റി അമ്പതോളം പതിപ്പുകളുടെ പ്രകാശനം എസ് എസ് ജി ചെയർമാൻ പി വീരാൻ നിർവഹിച്ചു. ഓണപ്പൂക്കളം, ഓണപ്പാട്ടുകൾ, ഓണക്കളികൾ, ഓണസദ്യ, പഴഞ്ചൊല്ലുകൾ, കടങ്കഥകൾ, ഐതിഹ്യങ്ങൾ, മറ്റു രചനകൾ എന്നിവ ഉൾപ്പെടുത്തി കൊണ്ടാണ് ഓരോ കുട്ടിയും ഓണപ്പതിപ്പുകൾ തയ്യാറാക്കിയത്. 

      പിടിഎ പ്രസിഡണ്ട് ശഹർബാനു അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ യു. എം. രമേശൻ, സ്റ്റാഫ് സെക്രട്ടറി കെ മുബീർ എന്നിവർ സംസാരിച്ചു.

NDR News
17 Sep 2022 08:21 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents