headerlogo
education

ഊരള്ളൂർ എം.യു.പി സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ ഉദ്ഘാടനം നിർവഹിച്ചു

 ഊരള്ളൂർ എം.യു.പി സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു
avatar image

NDR News

16 Aug 2022 06:22 PM

അരിക്കുളം: ഊരള്ളൂർ എം.യു.പി സ്കൂൾ സ്റ്റാഫ് റൂം ലൈബ്രറി ഉദ്ഘാടനം ചെയ്തു. അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ഒ. എം. നാസർ അധ്യക്ഷത വഹിച്ചു. 

       ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ജെ. എൻ. പ്രേം ഭാസിൻ, ജിസ്ന ടി. കെ. എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ഹെഡ്മാസ്റ്റർ മുഹമ്മദ് ഷാജിഫ് സ്വാഗതവും സീനിയർ അസിസ്റ്റന്റ് കെ. കെ. ബുഷ്റ നന്ദിയും പറഞ്ഞു.

NDR News
16 Aug 2022 06:22 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents