headerlogo
education

അരിക്കുളം കെ.പി.എം.എസ്.എം ജെ.ആർ.സി യൂണിറ്റ് പഠനോപകരണങ്ങൾ കൈമാറി

സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ പഠനോപകരണങ്ങൾ ഏറ്റുവാങ്ങി

 അരിക്കുളം കെ.പി.എം.എസ്.എം  ജെ.ആർ.സി യൂണിറ്റ് പഠനോപകരണങ്ങൾ കൈമാറി
avatar image

NDR News

08 Jul 2022 10:11 PM

അരിക്കുളം: കെ.പി.എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ ജെ.ആർ.സി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ, വിദ്യാർത്ഥികൾക്കുള്ള യൂണിഫോം, അംഗൻവാടിക്കുള്ള ക്ലോക്ക് എന്നിവ കൈമാറി.

      ചടങ്ങിൽ ജെ.ആർ.സി അംഗങ്ങൾ ഇവ സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ സുബൈറിന് കൈമാറി. ചടങ്ങിൽ ജെ.ആർ.സി ചാർജ് വഹിക്കുന്ന വി. ഷീന, കെ. മുംതാസ്, സഫിയ, രാഗേഷ് കുമാർ എന്നിവർ പങ്കെടുത്തു.

NDR News
08 Jul 2022 10:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents