headerlogo
education

എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതികൾ ഇന്നറിയാം

പരീക്ഷയ്ക്ക് ഉൾപ്പെടുത്തേണ്ട പാഠഭാഗങ്ങൾ സംബന്ധിച്ച തീരുമാനവും ഉടൻ

 എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതികൾ ഇന്നറിയാം
avatar image

NDR News

27 Dec 2021 07:13 AM

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. ക്ലാസുകൾ കുറ്റമറ്റരീതിയിലാണ് നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

         കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ചും വലിയ വിമർശനം ഉണ്ടായിരുന്നു. എന്നാൽ പരീക്ഷ കൃത്യമായി നടത്താനും ഫലം

പ്രഖ്യാപിക്കാനും സർക്കാരിന് സാധിച്ചു.

          എസ്എസ്എല്‍സി പരീക്ഷയ്ക്ക് ഉൾപ്പെടുത്തേണ്ട പാഠഭാഗങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഉടന്‍ തീരുമാനമെടുക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗമാണ് പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിരുന്നത്. ഇത്തവണ 60 ശതമാനം പാഠഭാഗം ഉള്‍ക്കൊള്ളിക്കണമെന്നാണ് ലഭിച്ച നിര്‍ദ്ദേശം.

NDR News
27 Dec 2021 07:13 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents