headerlogo
cultural

ചെറുവണ്ണൂർ പൈതോത്ത് ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം മാർച്ച് 28,29 തീയതികളിൽ

രാത്രി 1 മണി മുതൽ വിവിധ തിറകൾ അരങ്ങേറും

 ചെറുവണ്ണൂർ പൈതോത്ത് ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം മാർച്ച് 28,29 തീയതികളിൽ
avatar image

NDR News

28 Mar 2025 10:02 PM

ചെറുവണ്ണൂർ: പൈതോത്ത് ശ്രീ പരദേവതാ ക്ഷേത്ര മഹോത്സവം വിവിധങ്ങളായ പരിപാടികളോടെ മാർച്ച് 28,29 തിയ്യതികളിൽ നടക്കുന്നു. 29 ന് ഗണപതിഹോമം, അന്നദാനം, ഇളനീർക്കുല വരവ്, പരദേവത, ഗുളികൻ, കരിയാത്തൻ, വെള്ളാട്ടങ്ങളും നടന്നു. രാത്രി 1 മണി മുതൽ മൂന്ന് തിറകളും അരങ്ങേറും.

      29 ന് വൈകീട്ട് 5 മണിക്ക് നടക്കുന്ന ചടങ്ങിൽ പ്രദക്ഷിണ പാത സമർപ്പണവും, ആദരിക്കൽ ചടങ്ങും, ആധ്യാത്മിക പ്രഭാഷണവും ശ്രീ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്തപുരി സ്വാമികൾ നിർവ്വഹിക്കുന്നു. തുടർന്ന് അഡ്വ. സി.കെ. വിനോദൻ സാസ്കാരിക പ്രഭാഷണവും നടത്തും.

NDR News
28 Mar 2025 10:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents