headerlogo
cultural

കീഴരിയൂർ ഫെസ്റ്റ് 2025’; സംഘാടക സമിതി ഓഫീസ് തുറന്നു

മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു

 കീഴരിയൂർ ഫെസ്റ്റ് 2025’; സംഘാടക സമിതി ഓഫീസ് തുറന്നു
avatar image

NDR News

31 Jan 2025 07:49 AM

കീഴരിയൂർ : കീഴരിയൂരിന്റെ ജനകീയ സാംസ്കാരികോത്സവം ‘കീഴരിയൂർ ഫെസ്റ്റ് 2025’ ന്റെ സംഘാടക സമിതി ഓഫീസ് കീഴരിയൂർ സെന്ററിൽ കവി ഡോ: മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ അദ്ധ്യക്ഷയായി. 

    ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ഐ. സജീവൻ സ്വാഗതവും ഗ്രാമ പഞ്ചായത്ത് അംഗം ഇ.എം.മനോജ് നന്ദിയും പറഞ്ഞു.

 

 

NDR News
31 Jan 2025 07:49 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents