headerlogo
cultural

മന്ദങ്കാവിൽ ഹിദായത്തു സ്വിബിയാൻ മദ്രസ പ്രാർത്ഥനാ ദിനം ആചരിച്ചു

അരിക്കുളം മാനേജിംഗ്‌ ജനറൽ സെക്രട്ടറി റഷീദ് പിലാച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു

 മന്ദങ്കാവിൽ ഹിദായത്തു സ്വിബിയാൻ മദ്രസ പ്രാർത്ഥനാ ദിനം ആചരിച്ചു
avatar image

NDR News

06 Oct 2024 04:38 PM

നടുവണ്ണൂർ: മന്ദങ്കാവിൽ ഹിദായത്തു സ്വിബിയാൻ മദ്രസ പ്രാർത്ഥന ദിനം സമുചിതമായി ആചരിച്ചു. സമസ്തയുടെ മുൻകാല പണ്ഡിതൻമാരെയും മദ്രസയ്ക്ക് നേതൃത്വം നൽകി മരണമടഞ്ഞ ഉമറാക്കളെയും പ്രത്യേകം അനുസ്മരിക്കുകയും ദുആ ചെയ്യുകയും ചെയ്തു. 

      സെക്രട്ടറി ശമീർ കെ.കെ. സ്വാഗതം പറഞ്ഞു. അരിക്കുളം മാനേജിംഗ്‌ ജനറൽ സെക്രട്ടറി റഷീദ് പിലാച്ചേരി പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ എച്ച്.എസ്.എം. പ്രസിഡൻ്റ് നസീർ മക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. 

     സ്വദർ മഅല്ലിം അബ്ദുൽ ബാരി ഉസ്താദ് അനുസ്മരണ പ്രഭാഷണത്തിനും ദുആക്കും നേതൃത്വം നൽകി. സാദത്ത് സഖാഫി, യൂസുഫ് മുസ്ലിയാർ എന്നിവർ പ്രസംഗിച്ചു.

NDR News
06 Oct 2024 04:38 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents