headerlogo
cultural

മാരമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി ദിനത്തോടനുബന്ധിച്ച് ദീപാരാധന ഭക്തി നടന്നു

വിശേഷ പൂജകളും മാരാമുറ്റം ശ്രീജിത്തിന്റെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി

 മാരമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്തി ദിനത്തോടനുബന്ധിച്ച് ദീപാരാധന ഭക്തി നടന്നു
avatar image

NDR News

08 Sep 2024 12:15 PM

കൊയിലാണ്ടി:മാരമുറ്റം തെരു മഹാഗണപതി ക്ഷേത്രത്തിൽ വിനായക ചതുർത്ഥി ദിനത്തോടനുബന്ധിച്ച് ദീപാരാധന ഭക്തി നടന്നു. ക്ഷേത്രത്തിൽ വിശേഷ പൂജകളും മാരാമുറ്റം ശ്രീജിത്തിന്റെ നേതൃത്വത്തിൽ തായമ്പകയും അരങ്ങേറി. ക്ഷേത്രത്തിലെ ഭക്തജന പ്രവാഹം തികച്ചും വിസ്മയകരമായിരുന്നു.

NDR News
08 Sep 2024 12:15 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents