headerlogo
cultural

ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു

നോവലിസ്റ്റ് ജി. രവി പരിപാടിയിൽ മുഖ്യാതിഥിയായി

 ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ച സംഘടിപ്പിച്ചു
avatar image

NDR News

20 Aug 2024 06:48 PM

നൊച്ചാട്: ജനകീയ വായനശാല വെള്ളിയൂർ പുസ്തക ചർച്ചയുടെ ഭാഗമായി ജി. രവിയുടെ കണ്ടൻകുന്ന് മുത്തപ്പൻ എന്ന നോവലിനെ ആസ്പദമാക്കി പുസ്തക ചർച്ച സംഘടിപ്പിച്ചു. നോവലിസ്റ്റ് ജി. രവി പരിപാടിയിൽ മുഖ്യാതിഥിയായി.

     എ. ജമാലുദ്ദീൻ ആമുഖ അവതരണം നടത്തി. എം.സി. ഉണ്ണികൃഷ്ണൻ മോഡറേറ്ററായി. എം.കെ. പ്രകാശൻ കഥാപാത്ര നിരൂപണം നടത്തി. വി.പി. വിജയൻ, വി.എം. സുഭാഷ്, ഷീന കെ., സജിത സി.പി. എന്നിവർ സംസാരിച്ചു.

NDR News
20 Aug 2024 06:48 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents