headerlogo
cultural

ഖാസി ഫൗണ്ടേഷൻ പഞ്ചായത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും

മണ്ഡലം മീറ്റിംഗ് സകരിയ്യ ഫൈസി ഉദ്ഘാടനം ചെയ്തു

 ഖാസി ഫൗണ്ടേഷൻ പഞ്ചായത്ത് തലത്തിൽ കമ്മിറ്റികൾ രൂപീകരിക്കും
avatar image

NDR News

27 Jun 2024 08:33 PM

ബാലുശ്ശേരി: പാണക്കാട് ഖാസി ഫൗണ്ടേഷൻ ബാലുശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യോഗം സകരിയ്യ ഫൈസി ഉദ്ഘാടനം ചെയ്തു. അഹമ്മദ് കുട്ടി ഉണ്ണികുളം അദ്ധ്യക്ഷത വഹിച്ചു. മണ്ഡത്തിലെ ഒമ്പത് പഞ്ചായത്തുകളിലേയും മഹല്ല് കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് എല്ലാ പഞ്ചായത്തുകളിലും പാണക്കാട് ഖാസി ഫൗണ്ടേഷൻ കമ്മിറ്റികൾ രൂപീകരിക്കാൻ യോഗം തീരുമാനിച്ചു. 

     എം.കെ. പരീദ് സ്വാഗതം പറഞ്ഞു. എം.കെ. അബ്ദുസ്സമദ്, എം. പോക്കർകുട്ടി, സിറാജ് നടുവണ്ണൂർ, കെ.പി. അബ്ദുള്ള, കെ.സി. ബഷീർ, മണോലി ഇബ്രാഹിം, ഹസ്സൻകോയ ടി., കുഞ്ഞായിക്കൽ അബ്ദുറഹിമാൻ, അബ്ദുസ്സലാം എന്നിവർ പ്രസംഗിച്ചു. 

NDR News
27 Jun 2024 08:33 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents