headerlogo
cultural

ചാവട്ട് മഹല്ല് കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആചരിച്ചു

മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് പതാക ഉയർത്തി

 ചാവട്ട് മഹല്ല് കമ്മിറ്റി സമസ്ത സ്ഥാപക ദിനം ആചരിച്ചു
avatar image

NDR News

26 Jun 2024 09:18 AM

മേപ്പയൂർ: ചാവട്ട് മഹല്ല് കമ്മിറ്റി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനം ആചരിച്ചു. മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് ചാവട്ട് പള്ളി അങ്കണത്തിൽ സമസ്തയുടെ പതാക ഉയർത്തി.

      മഹല്ല് ഖത്തീബ് വി.കെ. ഇസ്മായിൽ മന്നാനി, ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാർ, ട്രഷറർ പി. അബ്ദുളള, വൈസ് പ്രസിഡന്റ് സി.കെ. മൊയ്തി ഹാജി, ജോയിന്റ് സെക്രട്ടറിമാരായ കെ.കെ. മുനീർ, എം. അബ്ദുറഹിമാൻ, എക്സിക്യുട്ടീവ് അംഗം കെ.സി. ഇബ്രാഹിം, മദ്രസ മുഅല്ലിമീങ്ങളായ പി.കെ. കുഞ്ഞമ്മത് മുസ് ല്യാർ, നജീബ് മന്നാനി എന്നിവരും മദ്രസ വിദ്യാർത്ഥികളും ചടങ്ങിൽ സന്നിഹിതരായി. വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്തു.

NDR News
26 Jun 2024 09:18 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents