headerlogo
cultural

നടുവണ്ണൂർ നൂറുൽ ഹുദ ഹയർ സെക്കൻ്ററി മദ്റസ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി

മഹല്ല് പ്രസിഡൻ്റ് എം.കെ. പരീദ് ഉദ്ഘാടനം ചെയ്തു

 നടുവണ്ണൂർ നൂറുൽ ഹുദ ഹയർ സെക്കൻ്ററി മദ്റസ കരിയർ ഗൈഡൻസ് ക്ലാസ് നടത്തി
avatar image

NDR News

08 Jun 2024 05:35 PM

നടുവണ്ണൂർ: നൂറുൽ ഹുദ ഹയർ സെക്കൻ്ററി മദ്റസ പി.ടി.എ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. മഹല്ല് പ്രസിഡൻ്റ് എം.കെ. പരീദ് ഉദ്ഘാടനം ചെയ്തു. ടെൻ്റ് ട്രൈനർ ഫൈസൽ റൂമി ക്ലാസിന് നേതൃത്വം നൽകി. പി.ടി.എ. പ്രസിഡൻ്റ് മുഹമ്മദ് റെനി അദ്ധ്യക്ഷനായി.

      പി.എം. കോയ മുസ്ല്യാർ, പി. ലത്തീഫ്, സി.പി. ഇമ്പിച്ചി മൊയ്തി ഹാജി, മരുതിയാട്ട് മുഹമ്മദലി, മേക്കുറുങ്ങോട്ട് കോയ, ആഷിക്ക് ഒതയോത്ത് എന്നിവർ സംസാരിച്ചു. അലി റഫീഖ് ദാരിമി സ്വാഗതവും ഇസ്മായിൽ നന്ദിയും പറഞ്ഞു.

NDR News
08 Jun 2024 05:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents