headerlogo
cultural

കീഴരിയൂർ ചാത്തൻ പറമ്പത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര കവാടം സമർപ്പിച്ചു

ക്ഷേത്രം മേൽശാന്തി എളമ്പിലാട്ട് ഇല്ലം ചന്ദ്രൻ നമ്പൂതിരിപ്പാട് സമർപ്പണം നിർവഹിച്ചു

 കീഴരിയൂർ ചാത്തൻ പറമ്പത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര കവാടം സമർപ്പിച്ചു
avatar image

NDR News

16 Dec 2023 09:11 PM

മേപ്പയൂർ: കീഴരിയൂരിലെ പ്രസിദ്ധമായ ചാത്തൻ പറമ്പത്ത് കുട്ടിച്ചാത്തൻ ക്ഷേത്ര കവാടം ക്ഷേത്രം മേൽശാന്തി എളമ്പിലാട്ട് ഇല്ലം ചന്ദ്രൻ നമ്പൂതിരിപ്പാട് സമർപ്പിച്ചു.

      യോഗത്തിൽ ക്ഷേത്ര സമിതി പ്രസിഡന്റ് എടക്കുളം കണ്ടി ദാസൻ അധ്യക്ഷനായി. പാറോളി ഉണ്ണി, രാജൻ പൊടിയാടി എന്നിവർ സംസാരിച്ചു. 

NDR News
16 Dec 2023 09:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents