ചെമ്മലപ്പുറത്ത് ഐഡിയൽ കോൺഫ്രൻസ് സംഘടിപ്പിച്ചു
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശഫീഖ് മുസ് ലിയാർ ഉദ്ഘാടനം ചെയ്തു

നടുവണ്ണൂർ:എസ്.കെ.എസ്.എസ്.എഫ് മുപ്പത്തഞ്ചാം വാർഷിക ഒരുക്കങ്ങളുടെ മുന്നോടിയായി കാവിൽ ചെമ്മലപ്പുറത്ത് നടുവണ്ണൂർ മേഖല കമ്മറ്റി സംഘടിപ്പിച്ച ഐഡിയൽ കോൺഫ്രൻസ് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ശഫീഖ് മുസ് ലിയാർ ഉദ്ഘാടനം ചെയ്തു.അലി റഫീഖ് ദാരിമി അധ്യക്ഷനായി.
ജലീൽ ദാരിമി വിഷയാവതരണം നടത്തി.എം.എം അബ്ദുൽ അസീസ്,കോയ ദാരിമി,ഫവാസ് ദാരിമി,സുബൈർ ദാരിമി,അർഷാദ് കാവിൽ, ഫർഹാൻ തിരുവോട്, ഷാഫി മണപ്പുറം മുക്ക്,റംഷാദ് ദാരിമി,അജ്നാസ് കായണ്ണ,ശാഫി ബാഖവി,ഹിഷാം കുന്നരം വെള്ളി,ആഷിക്ക് നടുവണ്ണൂർ,സി.പി സിറാജ്,അഷ്ക്കർ നൊച്ചാട്,അലി റിൽജാസ് സംസാരിച്ചു.