വിളയാട്ടൂർ എളമ്പിലാട് എം.യു.പി. സ്കൂളിൽ മെഹന്ദി മത്സരം സംഘടിപ്പിച്ചു
പ്രധാന അധ്യാപകൻ രതീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു
മേപ്പയൂർ: ബക്രീദ് ദിനാഘോഷത്തിന്റെ ഭാഗമായി വിളയാട്ടൂർ എളമ്പിലാട് എം.യു.പി. സ്കൂളിൻ്റെ നേതൃത്വത്തിൽ കുട്ടികൾക്കായി മെഹന്ദി മത്സരം സംഘടിപ്പിച്ചു.
സ്കൂൾ പ്രധാന അധ്യാപകൻ രതീഷ് ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പ്രദീപ് മുദ്ര, കെ. നാസിബ്, ജെസ്‌ന, റിജുന എന്നിവർ സംബന്ധിച്ചു.