സമസ്ത സ്ഥാപക ദിനം; ചാവട്ട് പതാക ഉയർത്തി
ശാഖയിൽ മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് പതാക ഉയർത്തി
മേപ്പയൂർ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപക ദിനത്തിൽ ചാവട്ട് ശാഖയിൽ മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് പതാക ഉയർത്തി. മഹല്ല് ജനറൽ സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ അധ്യക്ഷനായി.
പി. അബ്ദുളള, സി.കെ. മൊയ്തി, സി.ഇ. അഷറഫ്, പി.കെ. കുഞ്ഞമ്മദ് മുസ് ല്യാർ, എം.കെ. ഫസലുറഹ്മാൻ, ഫൈസൽ ചാവട്ട്, എ. റഊഫ്, എം.കെ. ഫാരിഹു റഹ്മാൻ ഫൈസി, മുഹമ്മദ് റഈസ് ചാവട്ട് എന്നിവർ നേതൃത്വം നൽകി.