headerlogo
cultural

ഇവാനുവേണ്ടി കൈകോർക്കാൻ കൊളോർക്കണ്ടി മഹല്ല് കമ്മിറ്റിയും

മഹല്ല് പ്രസിഡന്റ് യൂസഫ് കെ. പി. സഹായ ധനം കൈമാറി

 ഇവാനുവേണ്ടി കൈകോർക്കാൻ കൊളോർക്കണ്ടി മഹല്ല് കമ്മിറ്റിയും
avatar image

NDR News

30 Jul 2022 12:39 PM

പേരാമ്പ്ര: എസ്.എം. എ എന്ന ജനിതക രോഗം മുഹമ്മദ്‌ ഇവാന്റെ ചികിത്സാ ഫണ്ടിലേക്ക് കൊളോർക്കണ്ടി മഹല്ലിന്റെ കൈത്താങ്ങ്. സഹായ ധനം മഹല്ല് പ്രസിഡന്റ് യൂസഫ് കെ. പി. ചികിത്സാ കമ്മിറ്റി ട്രഷറർ സി. എച്ച്. ഇബ്രാഹിം കുട്ടിക്ക് പള്ളിയിൽ വച്ച് കൈമാറി. ടി. പി. അസീസ് , ബഷീർ, റിയാസ് കായക്കീൽ, ഇബ്രാഹി, ഹംസ, അമ്മോട്ടി, ഷാഫി, കലന്തൻ, മൂസ്സ പി, മുനീർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. 

       പാലേരിയിലെ ഒരു വയസ്സും 10 മാസവും പ്രായമുള്ള, എസ് എം എ രോഗബാധിതനായ ഇവാനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാൻ ഇനിയും 11 കൊടിയോളം രൂപ വേണമെന്നാണ് കണക്കു കൂട്ടുന്നത്.

സംഭാവനകൾ അയക്കാനുള്ള ബാങ്ക് അക്കൗണ്ട്:

Kallullathil Muhammed Ewaan

Chikitsa Sahaya Committee Paleri.

Account Number:

20470200002625

IFSE CODE: FDRL0002047

Federal Bank

Kuttiady Branch.

 

Google Pay 7034375534

JASMINE N M 

NDR News
30 Jul 2022 12:39 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents