കോഴിക്കോട്ട് പന്ത്രണ്ടുകാരിയെ മാതാവിൻ്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി
പീഡനം നടന്നത് കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച്
കോഴിക്കോട്: പന്ത്രണ്ട് വയസുകാരിയെ മാതാവിന്റെ സുഹൃത്ത് പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി ആഷിഖിനെതിരെ കേസെടുത്തു. പെണ്‍കുട്ടിയുടെ പരാതിയിൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് കേസെടുത്തത്.
കോഴിക്കോട്ടെ ഫ്ലാറ്റിൽ വെച്ച് പീഡനം നടന്നതെന്നാണ് പരാതി. വിനോദയാത്രയ്ക്കെന്ന് പറഞ്ഞാണ് പ്രതി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടു പോയെന്നാണ് പോലീസ് പറഞ്ഞു.