headerlogo
carrier

ചെറുവണ്ണൂർ ഹോമിയോ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം

നിയമനം കരാർ അടിസ്ഥാനത്തിൽ

 ചെറുവണ്ണൂർ ഹോമിയോ ഡിസ്പെൻസറിയിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം
avatar image

NDR News

06 Sep 2024 06:11 PM

പേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻ്റ് വെൽനെസ് സെൻ്ററിലേക്ക് കരാർ അടിസ്ഥാനത്തിൽ മൾട്ടി പർപ്പസ് വർക്കർ നിയമനം നടത്തുന്നു. നിശ്ചിത യോഗ്യത ഉള്ളവർ 10/09/2024 തീയ്യതിയിൽ രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്തിൽ കൂടിക്കാഴ്ചയ്ക്ക് ആവശ്യമായ രേഖകൾ സഹിതം നേരിട്ട് ഹാജരാക്കേണ്ടതാണ്. 

      കൂടിക്കാഴ്ചയിൽ ലഭിക്കുന്ന മാർക്കിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യത ജി.എൻ.എം. നഴ്സിംഗ് അപ്രൂവ്ഡ് ബൈ റെക്കഗനൈസ്ഡ് നഴ്സിംഗ് സ്കൂൾ വിത്ത് കേരള നഴ്സിംഗ് ആൻ്റ് മിഡ്‌വൈഫ് കൗൺസിൽ രെജിസ്ട്രേഷൻ. 40 വയസ്സുവരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

NDR News
06 Sep 2024 06:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents