headerlogo
carrier

പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്

ഉദ്യോഗാർത്ഥികളുമായുള്ള അഭിമുഖം ആഗസ്റ്റ് 22 തിങ്കളാഴ്ച നടക്കും

 പയ്യോളി തിക്കോടിയന്‍ സ്മാരക ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്
avatar image

NDR News

20 Aug 2022 08:29 AM

പയ്യോളി: തിക്കോടിയന്‍ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പയ്യോളിയില്‍ പ്ലസ്ടു വിഭാഗത്തില്‍ ഒഴിവുള്ള ഫിസിക്‌സ്, കെമിസ്ട്രി, ഗണിതം, ഇംഗ്ലീഷ്, സോഷ്യോളജി തസ്തികകളിലേയ്ക്ക് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു. 

      ഉദ്യോഗാർത്ഥികളുമായുള്ള അഭിമുഖം ആഗസ്റ്റ് 22 തിങ്കളാഴ്ച രാവിലെ പത്തുമണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ പ്രമാണങ്ങളുമായി സ്‌കൂള്‍ ഓഫീസില്‍ ഹാജരാകേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

NDR News
20 Aug 2022 08:29 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents