headerlogo
business

ദേശീയ വ്യാപാര ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി വ്യാപാരികൾ

മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ക്യാമ്പ് നടത്തിയത്

 ദേശീയ വ്യാപാര ദിനത്തിൽ രക്തദാന ക്യാമ്പ് നടത്തി വ്യാപാരികൾ
avatar image

NDR News

10 Aug 2024 07:52 PM

ഉള്ളിയേരി: ദേശീയ വ്യാപാര ദിനത്തിന്റെ ഭാഗമായി വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി രക്തദാനം നടത്തി. ബാലുശ്ശേരി നിയോജക മണ്ഡലം ക്യാമ്പ് മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ച് നടന്നു. 

      യൂത്ത് വിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ഗിരീഷ് ഗ്യാലക്സി, സെക്രട്ടറി നാസർ കാന്തപുരം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജിത്ത്‌ എകരൂൽ, ഉള്ളിയേരി യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു, ഇസ്ഹാക്ക് അത്തോളി, സുബീർ എന്നിവർ സംസാരിച്ചു.

NDR News
10 Aug 2024 07:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents