headerlogo
business

ഉള്ളിയേരിയിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു

യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു പതാക ഉയർത്തി

 ഉള്ളിയേരിയിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു
avatar image

NDR News

09 Aug 2024 07:14 PM

ഉള്ളിയേരി: ദേശീയ വ്യാപാരി ദിനത്തോടനുബന്ധിച്ച് ഉള്ളിയേരിയിൽ കേരള വ്യാപാരി വ്യവസായി എകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരി സംഗമം സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് കെ.എം. ബാബു പതാക ഉയർത്തി. 

      ജില്ലാ പ്രവർത്തക സമിതി അംഗം വി.കെ. കാദർ, കെ. സോമൻ, ടി.പി. മജീദ്, രാജേഷ് ശിവ, മധു, നിഷ ഗോപാലൻ, റിയാസ് ഷാലിമാർ, ജംഷിദ് ഉണ്ണി എന്നിവർ സന്നിഹിതരായിരുന്നു.

NDR News
09 Aug 2024 07:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents