കൊടുവള്ളിയിൽ കാറിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു
പള്ളിയിൽനിന്ന് നിസ്കാരം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് അപകടം
കൊടുവള്ളി: കൊടുവള്ളി വാവാട് കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.വാവാട് പുൽക്കൊടിയിൽ പി. കെ.ഇ. മുഹമ്മദ് ഹാജിയാണ് മരിച്ചത്.
വീടിനു മുൻവശത്തെ ജമാഅത്ത് പള്ളിയിൽ നിന്ന് നിസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ആയിരുന്നു അപകടം. കൂടുതൽ വിവരം ലഭ്യമായിട്ടില്ല.