headerlogo
breaking

മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നൈറ്റ് മാർച്ച്

ഭരിക്കാൻ അറിയാത്ത വനം വകുപ്പ് മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന്

 മന്ത്രി എ കെ ശശീന്ദ്രൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട്  നൈറ്റ് മാർച്ച്
avatar image

NDR News

22 Feb 2024 03:51 PM

നന്മണ്ട: വനം വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ എലത്തൂരിന് മാത്രമല്ല, കോഴിക്കോടിനും കേരളത്തിനും അപമാനമെന്ന് കെ എം അഭിജിത്ത് പറഞ്ഞു. യൂത്ത് കോൺഗ്രസ് എലത്തൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്ത് സ०സാരിക്കുകയായിരുന്നു അദ്ദേഹം. ഭരിക്കാൻ അറിയാത്ത വനം വകുപ്പ് മന്ത്രി സ്ഥാനം രാജി വയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.   

       നിയോജകമണ്ഡലം പ്രസിഡന്റ് ഹാഷിഖ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കല്ലാട്ട് മുഖ്യപ്രഭാഷണം നടത്തി. കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി സനൂജ് കുരുവട്ടൂർ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജിത്ത്, പ്രബി പുനത്തിൽ, ഷാഹിൻ പൊയിലിൽ എന്നിവർ സംസാരിച്ചു.

 

 

NDR News
22 Feb 2024 03:51 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents