headerlogo
breaking

കോഴിക്കോട് റൂറൽ അക്കാദമി ഫുട്ബോൾ അസോസിയേഷൻ (KRAFA)ലോഗോ പ്രകാശനം ചെയ്തു;

ഇന്ത്യൻ അണ്ടർ 17 ഗേൾസ് ഇന്റർനാഷണൽ താരം ഷിൽജി ഷാജി നിർവഹിച്ചു.

 കോഴിക്കോട് റൂറൽ അക്കാദമി ഫുട്ബോൾ അസോസിയേഷൻ (KRAFA)ലോഗോ പ്രകാശനം ചെയ്തു;
avatar image

NDR News

06 Jan 2024 10:40 AM

കോഴിക്കോട്;കോഴിക്കോട് റൂറൽ അക്കാദമി ഫുട്ബോൾ അസോസിയേഷൻ(KRAFA) ലോഗോ പ്രകാശനം. ഇന്ത്യൻ അണ്ടർ 17 ഗേൾസ് ഇന്റർനാഷണൽ താരം ഷിൽജി ഷാജി നിർവഹിച്ചു.

കോഴിക്കോട് ജില്ലയിലെ മലയോര മേഖല അക്കാദമിയിലെ കളിക്കാർക്ക് കൂടുതൽ അവസരം കിട്ടുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ ടൂർണമെന്റ് ജനുവരി 26 മുതൽ നടുവണ്ണൂർ മെട്രോ ഗ്രൗണ്ടിൽ ആരംഭിക്കുന്നതാണ് പ്രാരംഭഘട്ടത്തിൽ പത്തു ടീമുകളെ ഉൾപ്പെടുത്തിയാണ് ടൂർണമെന്റ് സംഘടിപ്പിച്ചിട്ടുള്ളത്.

മെട്രോ ഫുട്ബോൾ അക്കാദമി നടുവണ്ണൂർ. ലാ മാസിയ സോക്കർ അക്കാദമി ബാലുശ്ശേരി. തായ് ഫുട്ബോൾ അക്കാദമി പൂനൂർ. റിയൽ ഷൂട്ട്ടേഴ്‌സ് കൊയിലാണ്ടി. കെ എഫ് എ കാവുംവട്ടം. സോക്കർ കേഡെറ്റ്സ് കാലിക്കറ്റ്‌. എൻ എഫ് എ പേരാമ്പ്ര,എം ജി എം ഈങ്ങാപ്പുഴ. ഇക്കാം ഫുട്ബോൾ അക്കാദമി ഓമശ്ശേരി എം എഫ് എ നടുവണ്ണൂർ എന്നീ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

NDR News
06 Jan 2024 10:40 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents